Monday, August 6, 2012

ഓര്‍മകള്‍ ഒരു പ്രവാഹമായി നിറത്തില്‍ ചുവപ്പായി എന്റെ ഞരമ്പുകളെ കുത്തി നോവിക്കുന്നു ശ്വാസം എടുക്കന്കാത്ത വിധം എന്റെ കണ്ടങ്ങള്‍ വരിഞ്ഞു മുറുക്കിടുന്നു വയ്യ എനിക്കിനി ഈ വീര്‍പ്പുമുട്ടലിന്‍ ഭാരം താങ്ങാന്‍ എനിക്കെന്നെ വിട്ടു കിട്ടേണം നിന്നോര്മകളില്‍ നിന്നും അതിനായി നീ തിരിച്ചു നല്കേണം എന്‍ സ്നേഹം മുഴുവനായി