Tuesday, January 8, 2013

അകലെ നീ പോയ് മറഞ്ഞ നേരം മനസില്‍ ഒരു നോവിന്‍ കനലെരിഞ്ഞു ഓര്‍മകളില്‍ ഓടി തളര്‍ന്നു ഞാന്‍ പിന്നെയും ഈ പാതി വഴിയില്‍ തനിയെ,