maria.
......ഒരു ജനുവരി തന് ഓര്‍മ്മക്കായി........
എന്റെ പ്രിയ സുഹുര്തിനായി ഞാന്‍ സമര്‍പ്പിക്കുന്ന വരികള്‍
നിനക്കാതെയിരുന്ന വേളയില്‍
എതോ പകല്‍ കിനാവ് പോല്‍
എന്‍ മനസിന് പടിവാതിക്കള്‍
വന്നതാണ് നീ
പോയ വര്ഷങ്ങലോക്കെയും എനിക്കായി കാത്തു സുഷികിച്ച സ്നേഹം
നിദ്രയില്‍ നിന്നുമെന്നെയുനര്ത്തി
വര്ന്നങ്ങള്യി വാരിവിതറി നീ എന്‍ മനസില്‍
ഒരു ജനുവരി തന് ഓര്‍മയില്‍
ഇന്നും കാത്തു സുക്ഷിക്കുന്ന സ്നേഹം
ഓര്‍ക്കുന്നുവോ നീയതോരിക്കലെങ്കിലും
എന്നാത്മ സുഹൃത്തേ
ഓര്‍മകളില്‍ ഓടിത്തളര്‍ന്നു ഞാന്‍
വാക്കുകള്‍ ഇടറി വീണെന് നെഞ്ചില്‍
പറയാന്‍ കഴിയാതെ പോയ ഒരുപാടു സ്നേഹം
കൈവിട്ടു പോയ മോഹങ്ങളയിരുന്നുവോ
ഒരു വേള നീയെന്‍ മുന്പില് കൊട്ടിയടച്ച
ജാലക വാതിലില്‍
മുറുകുന്ന നിന് കരങ്ങള്‍ കാഒതോര്ത്തു ഞാന്‍ നില്കവേ
അകന്നു പോയ നിന് കാല്പാടുകള്
നിറഞ്ഞ എന്‍ കണ്ണുനീരില്‍ കഴുകി മാഞ്ഞിടവേ
ഓര്‍മകള്‍ മാത്രമായി ഞാന്‍ തനിയേ
ഇനിയൊരു തിരിച്ചു വരവിന് ശീലുകള്‍ ദൂരെയെന്നരിഞ്ഞിടുമ്പോഴും
ആത്മാവിന് നോവുകളായി പടരുമീ സ്നേഹം
നിനക്കായി കാത്തിടാം ഞാന്‍ എന്നും
ഇന്ന് നീ പോയ മറഞ്ഞ ദൂരങ്ങളില്‍
വഴിപാത തേടുന്നു ഞാന്‍
നിന്നോര്‍മ്മകളില്‍ വീണ്ടയുന്നു ഞാന്‍
എന്നാത്മ സുഹുരത്തെ
നീ പോയ് മറഞ്ഞതെവിടെ
ഒരു സൌഹുര്തം വിടാപരയുമീ രാവില്‍
ഒരു ജനുവരി തന് ഓര്‍മക്കായി
കാലത്തിന് കൈവിരുതായി കൂടിയിനക്കിയീ ബന്ധം
കൈവിട്ടു പോകാതെ
കാത്തിടാം ഞാന്‍ ഇനി ഒര്മാകളിലെങ്കിലും
നിനക്കായീ എന്നാത്മ സുഹൃത്തേ
നീ വരുവോളം
നിനക്കാതെയിരുന്ന വേളയില്‍
എതോ പകല്‍ കിനാവ് പോല്‍
എന്‍ മനസിന് പടിവാതിക്കള്‍
വന്നതാണ് നീ
പോയ വര്ഷങ്ങലോക്കെയും എനിക്കായി കാത്തു സുഷികിച്ച സ്നേഹം
നിദ്രയില്‍ നിന്നുമെന്നെയുനര്ത്തി
വര്ന്നങ്ങള്യി വാരിവിതറി നീ എന്‍ മനസില്‍
ഒരു ജനുവരി തന് ഓര്‍മയില്‍
ഇന്നും കാത്തു സുക്ഷിക്കുന്ന സ്നേഹം
ഓര്‍ക്കുന്നുവോ നീയതോരിക്കലെങ്കിലും
എന്നാത്മ സുഹൃത്തേ
ഓര്‍മകളില്‍ ഓടിത്തളര്‍ന്നു ഞാന്‍
വാക്കുകള്‍ ഇടറി വീണെന് നെഞ്ചില്‍
പറയാന്‍ കഴിയാതെ പോയ ഒരുപാടു സ്നേഹം
കൈവിട്ടു പോയ മോഹങ്ങളയിരുന്നുവോ
ഒരു വേള നീയെന്‍ മുന്പില് കൊട്ടിയടച്ച
ജാലക വാതിലില്‍
മുറുകുന്ന നിന് കരങ്ങള്‍ കാഒതോര്ത്തു ഞാന്‍ നില്കവേ
അകന്നു പോയ നിന് കാല്പാടുകള്
നിറഞ്ഞ എന്‍ കണ്ണുനീരില്‍ കഴുകി മാഞ്ഞിടവേ
ഓര്‍മകള്‍ മാത്രമായി ഞാന്‍ തനിയേ
ഇനിയൊരു തിരിച്ചു വരവിന് ശീലുകള്‍ ദൂരെയെന്നരിഞ്ഞിടുമ്പോഴും
ആത്മാവിന് നോവുകളായി പടരുമീ സ്നേഹം
നിനക്കായി കാത്തിടാം ഞാന്‍ എന്നും
ഇന്ന് നീ പോയ മറഞ്ഞ ദൂരങ്ങളില്‍
വഴിപാത തേടുന്നു ഞാന്‍
നിന്നോര്‍മ്മകളില്‍ വീണ്ടയുന്നു ഞാന്‍
എന്നാത്മ സുഹുരത്തെ
നീ പോയ് മറഞ്ഞതെവിടെ
ഒരു സൌഹുര്തം വിടാപരയുമീ രാവില്‍
ഒരു ജനുവരി തന് ഓര്‍മക്കായി
കാലത്തിന് കൈവിരുതായി കൂടിയിനക്കിയീ ബന്ധം
കൈവിട്ടു പോകാതെ
കാത്തിടാം ഞാന്‍ ഇനി ഒര്മാകളിലെങ്കിലും
നിനക്കായീ എന്നാത്മ സുഹൃത്തേ
നീ വരുവോളം
നന്നായിട്ടുണ്ട്.. പക്ഷേ കുറച്ചു സ്പെല്ലിംഗ് mistakes , u can use http://www.google.com/transliterate/indic/Malayalam for a better malayalam translation
ReplyDeletethanks dear. someone send me this site.. i know there is spelling mistakes.. i couldnt help it as i didnot have this link earlier... thank u once again for ur encouragement..
ReplyDelete