Wednesday, July 21, 2010

മാപ്പ്

അറിയാതെ ഞാന്‍ നിന്നെ നോവിച്ചെങ്കില്‍
പറയാതെ ഞാന്‍ നിന്നെ സ്നേഹിചെങ്കില്‍
ആത്മാവിന്‍ അനുരാഗം മറച്ചു വെങ്കില്‍
അറിഞ്ഞു നീ മാപ്പെകണം എനിക്ക്

ആകില്ല എനിക്കിനി ആരോടും ഇക്കഥ പറയുവാന്‍
അത്രയേറെ സ്നേഹിച്ചു പോയി
ആത്മാവിന്‍ നൊമ്പരമായി നീ
അടങ്ങാത്ത മനസിന്‍ മോഹമായി

പൊട്ടിയ വളപോട്ടുകള്‍ പോലെന്‍
മോഹങ്ങള്‍ ഉടഞ്ഞു ഉതിര്‍ന്നു വീണു
എന്നിലെ മോഹ പക്ഷി ചിറകടിച്ചു പറന്നു പോയി

ഒടുവിലീ സ്ന്ഹീവും ഓര്‍മകളും
മരവിന്‍ തന്‍ മാറാപ്പില്‍ ഏറി
മറ്റൊരു ലോകത്തേക്ക് പറക്കല്ലേ നീ

ചിറകൊടിഞ്ഞ പക്ഷിയായി
പറക്കാനകില്ല
എനിക്ക് നിന്നൊപ്പം.

2 comments:

  1. good ,manssil kondu varikal .cogrt

    ReplyDelete
  2. ചിറകൊടിഞ്ഞ പക്ഷിയായി
    പറക്കാനകില്ല
    എനിക്ക് നിന്നൊപ്പം.

    nannayittundu

    ReplyDelete