ഒരു പുതു വര്‍ഷം കൂടെ ജനിക്കുന്നു
എനിക്ക് എന്താണ് എന്നോട് പറയാനുള്ളത്
നിശബ്ധമായി നീ കാണുക ഈ വര്‍ഷം മഞ്ഞു പോകുന്നത്
അതോടൊപ്പം മെല്ലെ ആശങ്കകളോടെ കടുന്നു വരുന്ന പുതുവര്‍ഷത്തെ നീ സ്വാഗതം ചെയ്യുക
അപ്പോള്‍ ഞാന്‍ ചോദിച്ചു പുതു വര്‍ഷത്തില്‍ ഞാന്‍ പുതിയ മാറ്റങ്ങള്‍ വരുത്തണ്ടേ
അതോ പഴയതിനെ വീണ്ടും മിനുക്കിയെടുക്കണോ
അപ്പോള്‍ എന്റെ മന്സേന്നോട് പറഞ്ഞു
രണ്ടും അല്ല
വര്‍ഷങ്ങള്‍ പോയി മറഞ്ഞു കൊണ്ടേയിരിക്കും
നീ.... നീ ആയി തന്നെ ജീവിക്കേണം
മാറ്റങ്ങള്‍ .. അത് പ്രപഞ്ഞതിന്റെത് മാത്രം
നീ ചെയ്യണ്ടത് ഒന്ന് മാത്രം
നിറഞ്ഞ മനസോടെ ആ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ പഠിക്കുക
ഓരോ പുതുവര്‍ഷവും നിന്നെ നീ അറിയതെ
സ്വയം മാറ്റിടും
പ്രപഞ്ചമേ നന്ദി .........
നീ.... നീ ആയി തന്നെ ജീവിക്കേണം
ReplyDeleteനിറഞ്ഞ മനസോടെ ആ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ പഠിക്കുക
good
thank u joshi.... i am really surprised that u keep track on all new updates............hope you had a great new year
ReplyDeleteaashamsakal....................
ReplyDelete