എന്നെ കുറിച്ച് എന്തെഴുതാന്‍..............ഞാന്‍ ഇങ്ങിനെ ഒക്കെ തന്നെ...
പഴമയെ സ്നേഹിക്കുന്ന
മഴയെ സ്നേഹിക്കുന്ന....
സംഗീതത്തെ സ്നേഹിക്കുന്ന..
പുഴകളും കാടുകളും മലകളും നിറഞ്ഞു ഹരിത ശഭളമായ എന്റെ സ്വന്തം നാടിനെ
ഉള്ളിന്റെ ഉള്ളില്‍ അഗാതമായി പ്രണയിക്കുന്ന ഞാന്‍
Saturday, June 29, 2013
ഇന്നും അതെ മഴ
ഇന്നും അതെ സന്ധ്യ
ഒരിക്കൽ നിന്റെ സ്നേഹത്തിൽ
ഞാൻ മരിച്ചതും
ഇന്ന് നിന്റെ ഓർമകളിൽ
ഞാൻ ജീവിക്കുന്നതും
ഇതേ ഈ മഴയിൽ
ഈ വഴികളിൽ ഇന്ന്
നീ എത്രയോ ദൂരം ..
No comments:
Post a Comment