പ്രിയാമാം ഒരു രാവില്‍
ഒരു പകല്‍ കിനാവ് പോല്‍
ആര്‍ദ്രമായെന്‍ മനസ്സില്‍
സ്നേഹ മന്ത്രെങ്ങള് ചൊരിഞ്ഞു നീ
തഴുകി കണ്ടന്നു പോയതെന്തേ
പിന്നിട്ട ദൂരങ്ങലൊക്കെയും
പിന്‍വിളികളായി നിന് സ്വരം കേട്ടു ഞാന്‍
സ്നിക്തമാം നിന്നോര്മകളില്
ഉറനിര്ന്നിടുന്നു ഞാന്‍ വീണ്ടും
ഒരു പെരുമഴക്കാലം പോലെ
തോരാത്ത ഓര്‍മകളില്‍
നനഞ്ഞുതിറന്ന സ്വപനങ്ങലോക്കെയും
നിന് ഹൃദയത്തിന് പൊന്‍ വെയിലിനായി കൊതിച്ചു
പുലരുന്ന രാവിലും
പൊലിയുന്ന സന്ധ്യയിലും
ഓര്‍ക്കുന്നു നിന്നെ ഞാന്‍
വെരുതെയെന്നാലും
കൊഴിഞ്ഞ പീലികള്‍ പെറുക്കി
നെഞ്ചോട് ചേര്‍ക്കവേ
അറിയുന്നു ഞാന്‍ നീ അകന്നു പോയ സത്യം
ഇനി നീയെനിക്ക് വെറുമൊരു സഹയാത്രികന് മാത്രം
പ്രിയമാം ............
കൊഴിഞ്ഞ പീലികള്‍ പെറുക്കി
ReplyDeleteനെഞ്ചോട് ചേര്‍ക്കവേ
അറിയുന്നു ഞാന്‍ നീ അകന്നു പോയ സത്യം
ഇനി നീയെനിക്ക് വെറുമൊരു സഹയാത്രികന് മാത്രം
good nannayittundu
thanks joshi
ReplyDeleteentha parayuka,,,enganeya parayuka....othiri nannayitundu tto...:)
ReplyDelete