ചിന്തകള്‍ രാവായി പകലായി
മറഞ്ഞു നീങ്ങുന്നു
ശരികളും തെറ്റുകളും കണ്മുന്പില് മിന്നി തിളങ്ങുന്നു
ജടമായി തീരുമീ ജീവിതം
എത്രപേരെ ചിന്തകള്‍ കൊണ്ട്
ഭീതി ജനകമാക്കിടുന്നു
മായയാണീ ജീവിതം
മനസുകല്ക്കപ്പുറം
ഉത്തരമില്ലാത്ത ചോദ്യമാണ് ഈ ജീവിതം
ചിന്തകള്‍ മസ്തിഷ്കത്തില്‍
നീറി പുകഞ്ഞിടുമ്പോള്
നാളയെ നേരിടന്കാതെ
ജീവനോടുക്കിടുന്നവര്
വാക്കുകല്കൊണ്ടാകന്നു പോകുന്ന ബന്ധങ്ങള്‍
വാശിയും വയര്ഖ്യവും മായി
ജീവിത പാതിയും തീര്തിടുന്ന മനുഷ്യന്
കാലമെന്ന ചക്രം തിറിചിടുമ്പോള്
ജീവിത്തില്‍ വീണ്ടും കട ബാദ്യതന്
എല്ലാം മനസിന്റെ മായജാലങ്ങള്‍ മാത്രം.
ellaam maayaajaalam
ReplyDeleteആശയങ്ങള്‍ കൊള്ളാം പക്ഷെ ഒന്ന് കൂടി ഒതുക്കാം വരികളെ....
ReplyDeleteവാക്കുകള്‍ വരികളില്‍ അര്‍ത്ഥവും ഭംഗിയും നിറയ്ക്കണം..
ആശംസകള്‍..