Saturday, May 1, 2010

സ്നേഹം

പെയ്യാന്‍ വെമ്പുന്ന കാര്‍മെഘമാണ് സ്നേഹം
പെയ്താല്‍ തോരാത്ത മഴയാണ് സ്നേഹം
പറയാന്‍ മറന്ന പരിഭവങ്ങളാണ് സ്നേഹം
പിരിഞ്ഞാല്‍ തീരാത്ത നൊമ്പരമാണ് സ്നേഹം
പ്രണയമാണ് സ്നേഹം
പ്രപഞ്ചമാണ്‌ സ്നേഹം
ഓര്‍മകളില്‍ തലോളിക്കന്നുന്ന സ്വപനമാണ് സ്നേഹം
ആത്മാവിന്റെ ആന്തോലനമാണ് സ്നേഹം
അകമേ നിറയുന്ന കാരുന്ന്യമാണ് സ്നേഹം
ഇടനെന്ജിലെ തുടിപ്പുകളാണ് സ്നേഹം
ഇടറിയാല്‍ കൈവിട്ടു പോകുന്നതാണ് സ്നേഹം
അമ്മ തന്‍ സ്വാന്ത്വനം ആണ് സ്നേഹം
അച്ഛന്‍ തന്‍ ശസനയാണ്‌ സ്നേഹം
കാമുകിയുടെ പരിഭവമാണ് സ്നഹം
കൂടപ്പിറപ്പിന്റെ കുസൃതിയാണ് സ്നേഹം
ശത്രുവിന്റെ അടുപ്പമാണ് സ്നേഹം
മിത്രത്തിന്റെ ത്യാഗമാണ് സ്നേഹം
വിരഹമാണ് സ്നേഹം
വിദൂരമാണ് സ്നേഹം
വിഷമാണ് സ്നേഹം
അമൃതാണ് സ്നേഹം
മൌനമാണ് സ്നേഹം
കാലകാലമാണ് സ്നേഹം
അവന്സനമായി
നീയും ഞാനും ആണ് സ്നേഹം

5 comments:

  1. സ്നേഹത്തിനു ഇത്രയും നിര്‍വചനങ്ങളോ??? അവസാനം അതി മനോഹരം ..

    ReplyDelete
  2. i was very surprised to see this blog of urs..its great.....was surprised because i had written a blog http://nishantnetaji.wordpress.com/2010/03/31/my-love/

    anyways keep blogging....

    ReplyDelete
  3. nalla kavithakal... but d.vinayachandrante.. njanum neeyum enna kavithayile chila varikalaay cheriya oru saamyam... but far better than that...
    my link... pls check out..
    http://vinay-kaalpaadukal.blogspot.com/

    ReplyDelete
  4. vinaychandrante..... i ahvent read that can u send me that poem ..would like to read it. thanks for ur encouragement....take cares

    ReplyDelete