സ്നേഹം
പെയ്യാന്‍ വെമ്പുന്ന കാര്മെഘമാണ് സ്നേഹം
പെയ്താല്‍ തോരാത്ത മഴയാണ് സ്നേഹം
പറയാന്‍ മറന്ന പരിഭവങ്ങളാണ് സ്നേഹം
പിരിഞ്ഞാല്‍ തീരാത്ത നൊമ്പരമാണ് സ്നേഹം
പ്രണയമാണ് സ്നേഹം
പ്രപഞ്ചമാണ് സ്നേഹം
ഓര്‍മകളില്‍ തലോളിക്കന്നുന്ന സ്വപനമാണ് സ്നേഹം
ആത്മാവിന്റെ ആന്തോലനമാണ് സ്നേഹം
അകമേ നിറയുന്ന കാരുന്ന്യമാണ് സ്നേഹം
ഇടനെന്ജിലെ തുടിപ്പുകളാണ് സ്നേഹം
ഇടറിയാല്‍ കൈവിട്ടു പോകുന്നതാണ് സ്നേഹം
അമ്മ തന് സ്വാന്ത്വനം ആണ് സ്നേഹം
അച്ഛന് തന് ശസനയാണ് സ്നേഹം
കാമുകിയുടെ പരിഭവമാണ് സ്നഹം
കൂടപ്പിറപ്പിന്റെ കുസൃതിയാണ് സ്നേഹം
ശത്രുവിന്റെ അടുപ്പമാണ് സ്നേഹം
മിത്രത്തിന്റെ ത്യാഗമാണ് സ്നേഹം
വിരഹമാണ് സ്നേഹം
വിദൂരമാണ് സ്നേഹം
വിഷമാണ് സ്നേഹം
അമൃതാണ് സ്നേഹം
മൌനമാണ് സ്നേഹം
കാലകാലമാണ് സ്നേഹം
അവന്സനമായി
നീയും ഞാനും ആണ് സ്നേഹം
സ്നേഹത്തിനു ഇത്രയും നിര്‍വചനങ്ങളോ??? അവസാനം അതി മനോഹരം ..
ReplyDeletei was very surprised to see this blog of urs..its great.....was surprised because i had written a blog http://nishantnetaji.wordpress.com/2010/03/31/my-love/
ReplyDeleteanyways keep blogging....
nalla kavithakal... but d.vinayachandrante.. njanum neeyum enna kavithayile chila varikalaay cheriya oru saamyam... but far better than that...
ReplyDeletemy link... pls check out..
http://vinay-kaalpaadukal.blogspot.com/
vinaychandrante..... i ahvent read that can u send me that poem ..would like to read it. thanks for ur encouragement....take cares
ReplyDeletevery nice..
ReplyDelete